ABOUT

 സ്കൂള്‍ വയനാട് 

 
          ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്കും പ്ലാനിങ്ങിനും  അധ്യാപകരെ സഹായിക്കുന്നതിനായി ടീച്ചിംഗ് മാന്വത്സ്, ഐ.സി.റ്റി ഇൻപുട്ട്സ്, വായനാ സാമഗ്രികൾ, വർക്ക് ഷീറ്റുകൾ, പഠന തന്ത്രങ്ങൾ, വിദ്യാഭ്യാസ വാർത്തകൾ, പൊതു വിജ്ഞാനം,Ubuntu-കളിപ്പെട്ടി സാങ്കേതിക സഹായം , Hello English- ക്ലാസ്സുകള്‍ക്ക്‌ ആവശ്യമായ വിവരങ്ങള്‍ എന്നിങ്ങനെ വിവിധ വിവരങ്ങള്‍ schoolwayanad.blogspot.in എന്ന ബ്ലോഗിലൂടെയും @schoolwayanadഎന്ന ഫേസ്ബുക്ക് പേജിലൂടെയും യഥാസമയം പങ്കുവയ്ക്കുന്നു.ഇവ സ്മാര്‍ട്ട് ഫോണിലൂടെ ഉപയോഗപ്പെടുത്തുന്നതിനായി രൂപികരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ആണിത്.
             ടീച്ചിംഗ് മാനുവല്‍ , അധ്യാപക സഹായി , പാഠപുസ്തകം  എന്നിവയുടെ pdf/word documents ഉം, ഓരോ പാഠത്തിനും ആവശ്യമായ ഓഡിയോ, വീഡിയോ, സ്ലൈഡ് പ്രസന്റേഷന്‍ മറ്റ്  ICT ഫയല്‍സ് എന്നിവയെല്ലാം  ഈ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുന്നതാണ്... ഈ ബ്ലോഗിലെ വിവരങ്ങൾ ഇന്റർനെറ്റിലെ വിവിധ സൈറ്റുകളിൽ നിന്നും ബ്ലോഗുകളില്‍ നിന്നും ശേഖരിച്ചവയും, കൂട്ടിചേർത്തവയും ആകുന്നൂ. പ്രസ്തുത വ്യക്തികളോടും സ്ഥാപനങ്ങളോടും ഉദ്യമങ്ങളോടുമുള്ള കടപ്പാട് ഇവിടെ  രേഖപ്പെടുത്തുന്നു.        പ്രിയ അധ്യാപക സുഹൃത്തുക്കളേ, നിങ്ങളുടെ സ്കൂള്‍ കൈവരിച്ച പഠന നേട്ടങ്ങളും മറ്റ് പഠന വിശേഷങ്ങളും ഈ ബ്ലോഗിലേക്ക് പങ്കുവയ്ക്കൂ...  മറ്റ് സ്കൂളുകള്‍ക്ക് അതൊരു പ്രചോദനമാകട്ടെ.. വിദ്യാലയവുമായി ബന്ധപ്പെട്ട നിങ്ങളുടെ രചനകള്‍, വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍, വിവിധ പാഠഭാഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ICT ഫയല്‍സ് എന്നിവ schoolwayanad@gmail.com   എന്ന ഇ-മെയില്‍ വിലാസത്തിലോ 9037730932 എന്ന വാട്ട്സ്അപ്പ് നമ്പറിലോ അയച്ചു തരൂ..നമ്മുടെ കുട്ടികള്‍ക്ക് മികച്ച പഠനാനുഭവങ്ങള്‍ ഒരുക്കുന്നതിനായി നമുക്ക് കൈകോര്‍ക്കാം സ്നേഹപൂര്‍വ്വംഷെല്ലി ജോസ് Teacher: AUPS DwarakaS.D.E      : ASAP Kerala


SCHOOL WAYANAD APP


DWARAKA AUPS ANDROID APP

No comments:

Post a Comment