Sunday 1 May 2016

ഒത്തിരി സ്വപ്നങ്ങളോടെ ഒന്നാംക്ലാസ്സിലേക്ക്

2016 മെയ്യ് 2: 
 ജയപരാജയങ്ങളുടെ ഭീതിയില്ലാതെ .... അവധിക്കാലത്തിന്റെ മധുരസ്മരണകള്‍ കൂട്ടുകാരോട് പങ്കുവയ്ക്കുവാനും .. റിസള്‍ട്ട് ബോര്‍ഡില്‍ തന്റെയും കൂട്ടുകാരുടെയും പേരുകള്‍ കണ്ടെത്തി വിജയമുറപ്പിക്കാനും കുട്ടികൂട്ടുകാര്‍ ഇന്ന് സ്കൂളിലെത്തി...
അവര്‍ക്ക് കൂട്ടായി രക്ഷിതാക്കളുടെ കൈപിടിച്ച് ഒന്നാംക്ലാസ്സിലേക്ക് ഒത്തിരി സ്വപ്നങ്ങളോടെ കൊച്ചുകൂട്ടുകാരും ....

പാടിച്ചിറ സെന്റ്‌ .സെബാസ്റ്യൻസ്  എ .യു .പി  സ്കൂളിലെ ചില കാഴ്ചകൾ